Webdunia - Bharat's app for daily news and videos

Install App

തലശ്ശേരിയില്‍ 17കാരന്റെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 24 നവം‌ബര്‍ 2022 (13:42 IST)
തലശ്ശേരിയില്‍ 17 കാരന്റെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ 17 കാരന്‍ സുല്‍ത്താന്റെ കൈയാണ് മുറിച്ച് മാറ്റേണ്ടി വന്നത്. സംഭവത്തില്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സുല്‍ത്താനെ ചികിത്സിച്ച ഡോക്ടര്‍ വിജുമോനെതിരെ കേസെടുത്തു. 
 
തലശ്ശേരി പോലീസ് ആണ് കേസടുത്തത്. സംഭവത്തില്‍ ആരോഗ്യ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. ഫുട്‌ബോള്‍ കളിക്കുമ്പോഴാണ് സുല്‍ത്താന്‍ വീണ് കൈയിലെ എല്ല് പൊട്ടിയത്. പിന്നാലെ ചികിത്സയ്ക്ക് എത്തിക്കുകയായിരുന്നു. ഒക്ടോബര്‍ 30 വൈകുന്നേരം ആയിരുന്നു അപകടം നടന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments