Webdunia - Bharat's app for daily news and videos

Install App

കണ്ണൂരില്‍ ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ 12 വയസ്സുകാരിയുടെ തലയ്ക്ക് പരിക്കേറ്റു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (08:25 IST)
കണ്ണൂരില്‍ ട്രെയിനിനു നേരെയുണ്ടായ കല്ലേറില്‍ 12 വയസ്സുകാരിയുടെ തലയ്ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചുമണിക്ക് മംഗലാപുരം തിരുവനന്തപുരം എക്‌സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. മംഗലാപുരത്തുനിന്ന് അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പം കോട്ടയത്തേക്ക് യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. 
 
ഇടക്കാട് സ്റ്റേഷനും കണ്ണൂരിനും ഇടയില്‍ വച്ചായിരുന്നു സംഭവം. ട്രെയിനില്‍ വച്ച് തന്നെ പരിക്കേറ്റ പെണ്‍കുട്ടിക്ക് യാത്രക്കാരനായ ഒരു ഡോക്ടര്‍ ഫസ്റ്റ് എയ്ഡ് നല്‍കി. പിന്നീട് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments