Webdunia - Bharat's app for daily news and videos

Install App

കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

ശ്രീനു എസ്
തിങ്കള്‍, 7 ജൂണ്‍ 2021 (10:14 IST)
കണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ചന്ദനക്കാം പാറ ആടാംപാറയിലെ ജെയിസണ്‍ ഷൈനി ദമ്പതികളുടെ മകന്‍ അലക്‌സാണ് മരണപ്പെട്ടത്. കൂട്ടുകാരനുമൊത്ത് കുളിക്കാനിറങ്ങിയപ്പോള്‍ ചുഴയില്‍ പെട്ടുപോകുകയായിരുന്നു. സംഭവത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും എത്തുന്നതിനുമുന്‍പ് തന്നെ നാട്ടുകാര്‍ അലക്‌സിനെ കരയ്‌ക്കെത്തിക്കുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തിരുന്നു. മൃതദേഹം തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ നിന്ന് കണ്ണൂര്‍ മെഡിക്കല്‍കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.ശ്രീകണ്ഠപുരം എസ്ഇഎസ് കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് അലക്‌സ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments