Webdunia - Bharat's app for daily news and videos

Install App

അലക്കിക്കൊണ്ടിരുന്ന വീട്ടമ്മ മണ്ണില്‍ താഴ്ന്ന് പത്ത് മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ കിണറിനകത്തെത്തി

ശ്രീനു എസ്
വെള്ളി, 11 ഡിസം‌ബര്‍ 2020 (08:36 IST)
അലക്കിക്കൊണ്ടിരുന്ന വീട്ടമ്മ മണ്ണില്‍ താഴ്ന്ന് പത്ത് മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ കിണറിനകത്തെത്തി. കണ്ണൂരിലെ ആയിപ്പുഴയിലാണ് സംഭവം. ആയിപ്പുഴ ഗവ. യുപി സ്‌കൂളിനു സമീപത്തെ കെ.എ. അയ്യൂബിന്റെ ഭാര്യ ഉമൈബ (42)യാണ് അപകടത്തില്‍ പെട്ടത്. തുണി അലക്കിക്കൊണ്ടിരിക്കെ മണ്ണ് താഴ്ന്ന് ഭൂമിക്കടിയിലെ തുരങ്കത്തിലൂടെ കിണറിനകത്തെത്തുകയായിരുന്നു.  25 കോല്‍ ആഴമുള്ള കിണറിലാണ് വീട്ടമ്മ പൊങ്ങിയത്.
 
കിണറില്‍ നിന്നുകേട്ട ശബ്ദത്തില്‍ വീട്ടുകാര്‍ നോക്കിയപ്പോഴാണ് അയല്‍വാസിയായ വീട്ടമ്മയെ കണ്ടത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഫയര്‍ഫോഴ്‌സ് എത്തും മുന്‍പേ നാട്ടുകാര്‍ ഇവരെ രക്ഷിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

ഇന്ത്യയുടെ 297 പുരാവസ്തുക്കള്‍ തിരിച്ചുതരുമെന്ന് മോദിയോട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

അടുത്ത ലേഖനം
Show comments