Webdunia - Bharat's app for daily news and videos

Install App

ആംബുലന്‍സ് മരത്തിലിടിച്ച് 3 പേര്‍ മരിച്ചു

ശ്രീനു എസ്
തിങ്കള്‍, 7 ജൂണ്‍ 2021 (10:31 IST)
കണ്ണൂരിലെ വാഹനാപകടത്തില്‍ ആംബുലന്‍സിലെ മൂന്നുപേര്‍ മരിച്ചു. എളയാവൂരിലാണ് ഇന്നുരാവിലെ അഞ്ചരയോടെ സംഭവം നടന്നത്. അപകടത്തില്‍ പയ്യാവൂര്‍ ചൂണ്ടുപറമ്പ് സ്വദേശികളായ ബിജോ(45), സഹോദരി റെജിന(37) ആംബുലന്‍സ് ഡ്രൈവര്‍ അരുണ്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ആംബുലന്‍സ് മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. 
 
അതേസമയം ആംബുലന്‍സില്‍ ഉണ്ടായിരുന്ന ബെന്നി എന്നയാളുടെ നില ഗുരുതരമാണ്. ഇയാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലാണ്. ഫയര്‍ഫോഴ്‌സ് എത്തിയാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments