Webdunia - Bharat's app for daily news and videos

Install App

മാണിയെ ജയിപ്പിക്കാൻ എന്തിനാണ് വാശി കാണിക്കുന്നത്; ഈ കൂട്ടുകെട്ടാണോ രാ​ഷ്ട്രീ​യ ശു​ദ്ദി​ക​ല​ശം - പിണറായിയെ പരിഹസിച്ച് കാനം വീണ്ടും

സിപിഎമ്മിനെതിരെ വീണ്ടും കാനം; മാണിയെ ജയിപ്പിക്കാൻ എന്തിനു വാശി ?

Webdunia
ചൊവ്വ, 23 മെയ് 2017 (20:39 IST)
കോട്ടയത്തെ സിപിഎം കേരളാ കോണ്‍ഗ്രസ് (എം) കൂട്ടുകെട്ടിനെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാ​ണി​യെ ജ​യി​പ്പി​ക്കാ​ൻ സി​പി​എം എ​ന്തി​നാ​ണ് വാ​ശി​കാ​ണി​ക്കു​ന്നത്. കേരളാ കോണ്‍ഗ്രസുമായുള്ള കൂ​ട്ടു​കെ​ട്ട് ഇ​ട​ത് രാ​ഷ്ട്രീ​യ​ത്തി​ൽ​നി​ന്നു​ള്ള വ്യ​തി​ച​ല​ന​മാ​ണെന്നും അദ്ദേഹം പറഞ്ഞു.

രാ​ഷ്ട്രീ​യം ശു​ദ്ദീ​ക​രി​ച്ചെ​ന്ന് പി​ണ​റാ​യി വിജയന്‍ പ​റ​ഞ്ഞ​ത് കോട്ടയത്തെ ഈ ​കൂ​ട്ടു​കെ​ട്ടി​നെ​ക്കു​റി​ച്ചാ​ണോ ?. കൊ​ക്കി​ന്‍റെ ത​ല​യി​ൽ വെ​ണ്ണ​വ​ച്ച് പി​ടി​ക്കാ​മെ​ന്ന ത​ന്ത്ര​ത്തോ​ട് യോ​ജി​പ്പി​ല്ല. മാ​ണി​യെ സിപി​ഐ​ക്ക് ഭ​യ​മില്ല. ആ​റി​നേ​ക്കാ​ൾ വ​ലു​താ​ണ് 19 എന്നും കാ​നം പ​റ​ഞ്ഞു.

വി​ശാ​ഖ​പ​ട്ട​ണം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ്‌ പ്ര​മേ​യ​മാ​ണോ കോ​ട്ട​യ​ത്ത്‌ ന​ട​പ്പാ​ക്കി​യ​തെ​ന്ന് സി​പി​എം പ​റ​യ​ണം. മു​ന്ന​ണി​യി​ൽ ആ​രെ​യെ​ങ്കി​ലും ചേ​ർ​ക്ക​ണ​മെ​ങ്കി​ൽ എ​ൽ​ഡി​എ​ഫി​ൽ ആ​ലോ​ചി​ക്ക​ണം. ആ ആ​ലോ​ച​ന ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. വര്‍ഗീയതയും ഫാസിസവുമാണ് ശത്രുക്കളെന്നും കാ​നം പ​റ​ഞ്ഞു.

ആദ്യ മന്ത്രിസഭയുടെ അറുപതാം വാർഷിക ആഘോഷ പരിപാടിയിലാണ് സിപിഎമ്മിനെതിരെ സിപിഐ സെക്രട്ടറി കടുത്ത വിമർശനം നടത്തിയത്. മാണിയെ മുന്നണിയിലെടുക്കാൻ ഉദ്ദേശമില്ല.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments