Webdunia - Bharat's app for daily news and videos

Install App

ശബരിമല: പാർലമെന്റിലേക്കാണ് ബി ജെ പി മാർച്ച് നടത്തേണ്ടതെന്ന് കടകം‌പള്ളി സുരേന്ദ്രൻ

Webdunia
ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (12:32 IST)
ശബരിമല സ്ത്രീ പ്രവേശനത്തി പ്രതിഷേധിച്ച് പാർലമെന്റിലേക്കാണ് ബി ജെ പി മാർച്ച് നടത്തേണ്ടതെന്ന് ദേവസ്വം മന്ത്രി കടകം‌പള്ളി സുരേന്ദ്രൻ. സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക് ലോങ് മാർച്ച് സംഘടിപ്പിക്കും എന്ന് ബി ജെ പി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
 
പ്രത്യക്ഷ സമരത്തിനില്ലെന്ന കോൺഗ്രസിന്റെ നിലപാട് സ്വാഗതം ചെയ്യുന്നു. സുപ്രീം കോടതി വിധിയിൽ നിയമനിർമ്മാണം നടത്തെണ്ടത് കേന്ദ്ര സർക്കാരാണെന്നും മന്ത്രി വ്യക്തമാക്കി. സി പി എം കോടതി വിധിയെ മറയാക്കി ശബരിമലയെ തകർക്കാൻ ശ്രമിക്കുകയാണ് എന്നാണ് ബി ജെ പി അധ്യക്ഷൻ ശ്രീധരൻപിള്ളയുടെ ആരോപണം, ഒക്റ്റോബർ പത്തിന് സെക്രട്ടറിയേറ്റിലേക്ക് ലോങ് മാർച്ച് സംഘടിപ്പിക്കും എന്നാണ് ബി ജെ പി പ്രഖ്യാപിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments