Webdunia - Bharat's app for daily news and videos

Install App

യുഡിഎഫിന്റെ ആവശ്യം കേരളത്തിനില്ല, പിരിച്ചുവിട്ട് എൽഡിഎഫിൽ ലയിക്കാം: കെ സുരേന്ദ്രൻ

Webdunia
ബുധന്‍, 30 ഡിസം‌ബര്‍ 2020 (13:20 IST)
യു‌ഡിഎഫിന്റെ ആവശ്യം കേരളത്തിന് ഇനിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ വ്യാപകമായി എൽഡിഎഫ് യു‌ഡിഎഫ് സഖ്യം നിലനിൽക്കുന്നു. ആലപ്പുഴയിൽ കോൺഗ്രസിന് ആറ് സീറ്റുണ്ടായിട്ടും നാല് സീറ്റുള്ള എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്.ഇത്തരത്തിൽ യുഡിഎഫിനെ പൂര്‍ണമായും എല്‍ഡിഎഫിന് മുന്നില്‍ അടിയറവ് പറയിച്ചിരിക്കുകയാണ് ചെന്നിത്തലയും കമ്പനിയുമെന്നും സുരേന്ദ്രൻ പറഞ്ഞു.
 
നിലവിൽ സംസ്ഥാനത്ത് യുഡിഎഫ് എന്ന സംവിധാനത്തിന്റെ പ്രസക്തി തന്നെ ഇല്ലാതായിരിക്കുകയാണ്. എല്‍ഡിഎഫിന്റെയും പിണറായി വിജയന്റെയും ബി ടീമായി ചെന്നിത്തലയും കമ്പനിയും മാറി. യുഡിഎഫ് പിരിച്ചുവിട്ട് എല്‍ഡിഎഫില്‍ ലയിപ്പിക്കുകയാണ് ചെന്നിത്തലയ്ക്കും കമ്പനിയ്ക്കും ഇനി നല്ലതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments