Webdunia - Bharat's app for daily news and videos

Install App

സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമോ ?; ജിഷ്‌ണുവിന്റെ അമ്മയെ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി - മഹിജയുടെ ആരോഗ്യനില മോശം

ജിഷ്‌ണുവിന്റെ അമ്മയെ ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി - മഹിജയുടെ ആരോഗ്യനില മോശം

Webdunia
ശനി, 8 ഏപ്രില്‍ 2017 (19:37 IST)
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നിരാഹാര സമരത്തെ തുടര്‍ന്ന ജിഷ്ണുവിന്റെ അമ്മ മഹിജയെ ഐസിയുവിലേക്ക് മാറ്റി. ആറു മണിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കാണ് മാറ്റിയത്.  

നിരാഹാര സമരം കൂടുതല്‍ ശക്തമാക്കിയ മഹിജ ഡ്രിപ്പ് സ്വീകരിക്കില്ലന്ന് അറിയിച്ചിരുന്നു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് മഹിജക്ക് ആശുപത്രി അധികൃതര്‍ നിര്‍ബന്ധിച്ച് ഡ്രിപ്പ് നല്‍കിയിരുന്നു. ജലപാനമില്ലാത്ത നിരാഹാര സമരം തുടർന്നാൽ അത് ആരോഗ്യനില കൂടുതൽ വഷളാകുമെന്ന് വിദഗ്ധ ഡോക്ടർമാർ വിലയിരുത്തി.

മഹിജ ഭക്ഷണം കഴിക്കുന്നുവെന്ന് വ്യാജ പ്രതികരണം നടത്തുന്നതില്‍ പ്രതിഷേധിച്ചായിരുന്നു മഹിജയുടെ തീരുമാനം. ജിഷ്ണുവിന്റെ കേസ് സംബന്ധിച്ച് പത്രപരസ്യം നല്‍കിയതും കടുത്ത തീരുമാനത്തിലേക്ക് മഹിജയെ നയിച്ചു.

ഇ​തി​നി​ടെ കോ​ഴി​ക്കോ​ട് നാ​ദാ​പു​ര​ത്തെ വീ​ട്ടി​ൽ നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തു​ന്ന ജി​ഷ്ണു​വി​ന്‍റെ സോ​ഹ​ദ​രി അ​വി​ഷ്ണ​യു​ടെ
ആ​രോ​ഗ്യ​നി​ല​യും മോ​ശ​മാ​യി. ജിഷ്ണു കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യും വരെ നിരഹാരം തുടരുമെന്ന് അവിഷ്ണ വ്യക്തമാക്കി.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് താലൂക്കില്‍ ഇന്ന് പ്രാദേശിക അവധി

'ജനങ്ങളെ നിര്‍ത്തേണ്ടത് എട്ട് മീറ്റര്‍ അകലെ, തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'; ആന എഴുന്നള്ളിപ്പിനു ഹൈക്കോടതിയുടെ 'കൂച്ചുവിലങ്ങ്'

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments