Webdunia - Bharat's app for daily news and videos

Install App

പ്രതികളെയാണ് അറസ്റ്റ് ചെയ്യേണ്ടത്, പ്രതിഷേധക്കാരെ അല്ല: വി എസ് അച്യുതാനന്ദനന്‍

കുറ്റക്കാരെ പിടിക്കുന്നതിന് പകരം പരാതി പറയാന്‍ വരുന്നവരെ അറസ്റ്റ് ചെയ്യുകയല്ല വേണ്ടത്: വി എസ് അച്യുതാനന്ദനന്‍

Webdunia
ബുധന്‍, 5 ഏപ്രില്‍ 2017 (12:24 IST)
പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയേയും കുടുംബത്തേയും പൊലീസ് തടഞ്ഞ സംഭവത്തില്‍ വി എസ് അച്യുതാനന്ദനന്‍ ഡിജിപിയെ ഫോണില്‍ വിളിച്ച് ശകാരിച്ചു. ഉപതിരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാറിനെ നാറ്റിക്കാന്‍  ശ്രമിക്കുകയാണോയെന്നും അദ്ദേഹം ചോദിച്ചു.  
 
കുറ്റക്കാരെ പിടിക്കുന്നതിന് പകരം പരാതി പറയാന്‍ വരുന്നവരെ അറസ്റ്റ് ചെയ്യുകയാണോ പൊലീസ് ചെയ്യുന്നതെന്നും വി എസ് ചോദിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ മറുപടി പറയാന്‍ ശ്രമിച്ചെങ്കിലും മറുപടിക്ക് കാത്തു നില്‍ക്കാതെ അദ്ദേഹം ഫോണ്‍ വെയ്ക്കുകയായിരുന്നു 
 
സമരം ചെയ്യാനെത്തിയ ജിഷ്ണുവിന്റെ അമ്മയെയും കുടുംബാംഗങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് ആസ്ഥാനത്തു നിന്ന് മാറ്റുന്നതിനിടയില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് പരിക്കേറ്റതായി അവരുടെ സഹോദരന്‍ ശ്രീജിത് പറഞ്ഞു. 
 

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments