Webdunia - Bharat's app for daily news and videos

Install App

ജയലളിതയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതി; അവര്‍ താമസിയാതെ ആശുപത്രി വിടുമെന്നും പാര്‍ട്ടി വക്താവ്

ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി

Webdunia
വ്യാഴം, 20 ഒക്‌ടോബര്‍ 2016 (18:43 IST)
അസുഖബാധിതയായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി വക്താവ് സരസ്വതിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
 
ജയലളിത പൂര്‍ണമായും സുഖം പ്രാപിച്ചതായി എ ഐ എ ഡി എം കെ പറഞ്ഞു. ആശുപത്രിയില്‍ ഡോക്‌ടര്‍മാരുടെയും വിദഗ്‌ധരുടെയും നിരീക്ഷണത്തില്‍ കഴിയുകയാണ് ജയലളിത. അവരുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ടെന്നും ഉടന്‍തന്നെ അവര്‍ വീട്ടിലേക്ക് മടങ്ങുമെന്നും സരസ്വതി അറിയിച്ചു.
 
ആരോഗ്യകാര്യത്തില്‍ ജയലളിതയ്ക്ക് ദൈവത്തിന്റെ പിന്തുണയുണ്ട്. ഡോക്​ടർമാരുടെ നിര്‍ദ്ദേശക്രാരം അവർ വിശ്രമത്തിലാണെന്നും സരസ്വതി അറിയിച്ചു. ​ആരോഗ്യനില മോശമായതിനെ തുടർന്ന്​ സെപ്‌തംബർ 22നാണ്​ ജയലളിതയെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments