Webdunia - Bharat's app for daily news and videos

Install App

ഐ​എ​സി​ൽ ചേ​രാ​ൻ ഇ​ന്ത്യ വി​ട്ട മ​ല​യാ​ളി​ക​ളി​ൽ ഒ​രാ​ൾ​കൂ​ടി കൊ​ല്ല​പ്പെ​ട്ടു - സന്ദേശം ലഭിച്ചത് മാതാപിതാക്കള്‍ക്ക്

ഐ​എ​സി​ൽ ചേ​രാ​ൻ ഇ​ന്ത്യ വി​ട്ട മ​ല​യാ​ളി​ക​ളി​ൽ ഒ​രാ​ൾ​കൂ​ടി കൊ​ല്ല​പ്പെ​ട്ടു

Webdunia
തിങ്കള്‍, 31 ജൂലൈ 2017 (21:15 IST)
ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേ​രാ​നാ​യി ഇ​ന്ത്യവി​ട്ട മ​ല​യാ​ളി​ക​ളി​ൽ ഒ​രാ​ൾ​കൂ​ടി കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്.

തൃക്കരിപ്പൂർ ടൗണിലെ മർവാൻ ഇസ്മായിൽ (23) മരിച്ചുവെന്നാണ് പിതാവിനു ലഭിച്ച വാട്സാപ്പ് സന്ദേശം ലഭിച്ചത്. ഇ​യാ​ൾ​ക്കൊ​പ്പം ഇ​ന്ത്യ​വി​ട്ട അ​ഷ്ഫാ​ക് മ​ജീ​ദാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് വീ​ട്ടു​കാ​ർ​ക്ക് സ​ന്ദേ​ശ​മ​യ​ച്ച​ത്.

അതേസമയം, മരണം സംബന്ധിച്ചോ സംഭവം എവിടെയാണെന്ന കാര്യത്തിലോ കൂടുതൽ വിവരമില്ല. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായിട്ടില്ല.

ഐ​എ​സി​ൽ ചേ​രാ​ൻ ഇ​ന്ത്യ​വി​ട്ട അ​ഞ്ചു പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കു വി​വ​രം ല​ഭി​ച്ചി​രു​ന്നു. സി​റി​യ​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഇ​വ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വി​വ​രം.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments