Webdunia - Bharat's app for daily news and videos

Install App

ബസില്‍ കയറുന്നതിനിടെ വീണു; വിദ്യാര്‍ത്ഥിനിയുടെ കാല്‍പാദത്തിലൂടെ ചക്രം കയറിയിറങ്ങി

ഇന്നലെ രാവിലെ എട്ടേമുക്കാലോടെ ഐടിയു ബാങ്കിന് സമീപത്തെ ബസ് സ്റ്റോപ്പിലായിരുന്നു അപകടം

റെയ്‌നാ തോമസ്
വ്യാഴം, 13 ഫെബ്രുവരി 2020 (09:12 IST)
ബസില്‍ കയറുന്നതിനിടെ തെന്നിവീണ വിദ്യാര്‍ത്ഥിനിയുടെ കാല്‍പാദത്തിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി. തൃശൂര്‍ ഇരിങ്ങാലക്കുടയിലാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ എട്ടേമുക്കാലോടെ ഐടിയു ബാങ്കിന് സമീപത്തെ ബസ് സ്റ്റോപ്പിലായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ പോട്ട സ്വദേശി ചെങ്ങിനിയാടന്‍ വീട്ടില്‍ നേഹ ജോണിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 
വിദ്യാര്‍ത്ഥി സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പോട്ടയില്‍ നിന്ന് മറ്റൊരു ബസില്‍ എത്തിയ നേഹ സ്‌കൂളിന് മുന്നിലൂടെ പോകുന്ന ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments