Webdunia - Bharat's app for daily news and videos

Install App

പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു; കുഞ്ഞിനെ ഡോക്‌ടർ ദമ്പതികൾ വിറ്റു; 7 പേർക്കെതിരെ കേസ്

തുമ്പി ഏബ്രഹാം
ബുധന്‍, 8 ജനുവരി 2020 (09:36 IST)
പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ വിറ്റ ഡോക്ടർ ദമ്പതികൾക്കെതിരെ പോക്സോ കേസ്. ജില്ലാ ആശുപത്രിയിലെ ഡോക്‌ടർ ദമ്പതികളടക്കം 7 പേർക്കെതിരെയാണ് കേസ് ചുമത്തിയിരിക്കുന്നത്. 2019 സെ‌പ്റ്റംബർ 22നാണു സ്വകാര്യ ആശുപത്രിയിൽ പെൺകുട്ടി ആൺകുഞ്ഞിനു ജന്മം നൽകിയത്.
 
പെൺകുട്ടി ആശുപത്രി വിടുമ്പോൾ നവജാത ശിശുവിനെ ഡോക്ടർമാർക്ക് കൈമാറി. അവർ കുഞ്ഞിനെ അതേ ആശുപത്രിയിലെ ജീവനക്കാരിയായ സലീനയുടെ മകൻ റോബിന് ഒന്നര ലക്ഷം രൂപയ്‌ക്ക് വിറ്റതായും പൊലീസ് പറഞ്ഞു. 
 
മടിക്കേരി ജില്ലാ ഗവൺമെന്റ്മടിക്കേരിയിൽ സ്വകാര്യ ആശുപത്രി നഴ്സുമാരായ രമ്യ, കവിത, ജീവനക്കാരി സലീന, സലീനയുടെ മകൻ പിഎംറോബിൻ, ഭാര്യ സരളാമേരി എന്നിവർക്കെതിരെയാണു കേസ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments