Webdunia - Bharat's app for daily news and videos

Install App

28ാമത് ഐഎഫ്എഫ്‌കെ: അവതാരകര്‍ക്കായി അപേക്ഷകള്‍ ക്ഷണിക്കുന്നു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 10 നവം‌ബര്‍ 2023 (09:31 IST)
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 28-ാമത് ഐ.എഫ്.എഫ്.കെയുടെ ഭാഗമായി തിയേറ്ററുകളില്‍ സിനിമകള്‍ അവതരിപ്പിക്കുന്നതിന് താല്‍പ്പര്യവും ഭാഷാപ്രാവീണ്യവുമുള്ളവരില്‍നിന്ന്  അപേക്ഷകള്‍ ക്ഷണിച്ചു. മലയാളത്തിലോ ഇംഗ്ളീഷിലോ, രണ്ടിലുമോ പ്രാവീണ്യമുള്ള അവതാരകരെയാണ് ആവശ്യം. 
 
2023 ഡിസംബര്‍ 7 മുതല്‍ 15 വരെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായിരിക്കണം.  അപേക്ഷകര്‍ 1-2 മിനുട്ട് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ സ്വയം പരിചയപ്പെടുത്തി kscacompering@gmail.com എന്ന ഇമെയിലിലേക്ക് അയയ്ക്കണം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2023 നവംബര്‍ 15.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments