Webdunia - Bharat's app for daily news and videos

Install App

പതിനേഴുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 50 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും

എ കെ ജെ അയ്യര്‍
വ്യാഴം, 29 ഫെബ്രുവരി 2024 (17:12 IST)
ഇടുക്കി: പതിനേഴുകാരിയായ പെൺകുട്ടിയെ പൂപ്പാറയിലെ വീട്ടിൽ വച്ച് പീഡിപ്പിച്ച രണ്ടാനച്ഛൻ കോടതി 50 വർഷത്തെ കഠിന തടവിനും ഒന്നര ലക്ഷം രൂപാ പിഴയും വിധിച്ചു.

പത്തനംതിട്ട കണിയാംപാറ സ്വദേശിയായ രണ്ടാനച്ഛൻ 2018 ലാണ് പൂപ്പാറയിലെ വീട്ടിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തെ പുറത്തറിഞ്ഞതോടെ മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. ദേവികുളം അതിവേഗ സ്‌പെഷ്യൽ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്.

ഇതിനിടെ പൂപ്പാറയിൽ തന്നെ രണ്ടു ദിവസം മുമ്പ് പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പതിനാലുകാരിയെയാണ് നാല് പേര് ചേർന്ന് പീഡിപ്പിച്ചത്. പൂപ്പാറ സ്വദേശികളായ രാംകുമാർ, വിഘ്‌നേശ്, ജെയ്‌സൺ എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട് സ്വദേശിയായ മറ്റൊരു പ്രതികൂടി പിടിയിലാകാനുണ്ടെന്നാണ് പോലീസ് അറിയിച്ചത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments