Webdunia - Bharat's app for daily news and videos

Install App

ഇടുക്കിയില്‍ കാട്ടാനയെ ഭയന്നോടിയ ഏഴുമാസം ഗര്‍ഭിണിക്ക് വീണുപരിക്കേറ്റു; കുഞ്ഞ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 18 ജനുവരി 2023 (17:30 IST)
കാട്ടാനയെ ഭയന്നോടിയ ഗര്‍ഭിണിക്ക് വീണു പരിക്കേറ്റു. ഏഴുമാസം വളര്‍ച്ചെത്തിയ കുഞ്ഞ് മരിച്ചു. ഇടുക്കി ഇടമലക്കുടി പഞ്ചായത്തിലെ 36 കാരിയായ അംബികയ്ക്കാണ് പരിക്കേറ്റത്. വീഴ്ച്ചയുടെ ആഘാതത്തിലാണ് ഇവരുടെ ഗര്‍ഭസ്ഥ ശിശു മരിച്ചത്. 10 മണിക്കൂറിനു ശേഷമാണ് യുവതിയെ മൂന്നാറില്‍ എത്തിച്ചത്. ആംബുലന്‍സ് സൗകര്യം ഇല്ലാതിരുന്നതാണ് പ്രശ്‌നമായത്. 
 
അംബിക ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. രാവിലെ എട്ടുമണിക്ക് കുളിക്കാന്‍ പോയ യുവതി കാട്ടാനയെ കണ്ട് പേടിച്ച് ഓടുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments