Webdunia - Bharat's app for daily news and videos

Install App

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം: പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിലെ ചെറിയച്ഛന്റെ പ്രതികാരം

ശ്രീനു എസ്
തിങ്കള്‍, 22 ഫെബ്രുവരി 2021 (08:25 IST)
പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിലെ ചെറിയച്ഛന്റെ പ്രതികാരമാണെന്ന് തെളിഞ്ഞു. പെണ്‍കുട്ടിയുടെ ചെറിയച്ഛനായ അനു എന്നയാള്‍ എഴുതിയ കത്ത് പൊലീസിന് ലഭിച്ചു. മരണപ്പെട്ട രേഷ്മയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാരുടെ എതിര്‍പ്പുമൂലം പ്രണയത്തില്‍ നിന്നും പിന്‍മാറിയ പെണ്‍കുട്ടിയെ താന്‍ കൊല്ലുമെന്നും കത്തില്‍ പറയുന്നു. 
 
ശനിയാഴ്ചയാണ് പള്ളിവാസല്‍ പവര്‍ഹൗസിനു സമീപം കുത്തേറ്റുമരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. പ്രതിയായ അനു സ്‌കൂള്‍ വിട്ടുവരുന്ന രേഷ്മയ്‌ക്കൊപ്പം വരുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. അനുവിനു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments