Webdunia - Bharat's app for daily news and videos

Install App

ആലിംഗന വിവാദം: വിദ്യാര്‍ത്ഥികളെ അനുകൂലിച്ച് മേഴ്‌സിക്കുട്ടിയമ്മ

ആലിംഗന വിവാദത്തില്‍ വിദ്യാര്‍ത്ഥികളെ അനുകൂലിച്ച് മേഴ്‌സിക്കുട്ടിയമ്മ

Webdunia
ശനി, 23 ഡിസം‌ബര്‍ 2017 (11:41 IST)
മുക്കൊല സെന്റ് തോമസ് സ്‌കൂളിലെ ആലിംഗന വിവാദത്തില്‍ വിദ്യാര്‍ത്ഥികളെ അനുകൂലിച്ച് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. തുറന്ന മനസ്സോടെ കുട്ടികള്‍ പരസ്പരം അഭിനന്ദിച്ചാല്‍ ആ രീതിയില്‍ തന്നെ കാണണമെന്ന്  
മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു.
 
കഴിഞ്ഞ ജൂലൈ 21 നാണ് തിരുവനന്തപുരം മുക്കൊല സെന്റ് തോമസ് സ്‌കൂളില്‍ സഹപാഠിയെ ആലിംഗനം ചെയ്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തത്. സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ നടപടികള്‍ മയപ്പെടുത്തുകയും വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കാം എന്ന നിലപാട് എടുക്കുകയും ചെയ്തു. വിദ്യാര്‍ഥിക്കെതിരെ മെഴിനല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിച്ചതായി വിദ്യാര്‍ഥി പറഞ്ഞിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments