Webdunia - Bharat's app for daily news and videos

Install App

വീണ്ടും മഴ മുന്നറിയിപ്പ്, ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, നാളെയും മറ്റന്നാളും സംസ്ഥാനമാകെ അതിതീവ്ര മഴ

Webdunia
ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (13:11 IST)
രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനമാകെ വീണ്ടും മഴ കനക്കുന്നു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയും പാലക്കാട്ടും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും സംസ്ഥാനമാകെ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്.
 
നാളെ തിരുവനന്തപുരം,പത്തനംതിട്ട,കോട്ടയം,ഇടുക്കി,എറണാകുളം,തൃശൂർ,പാലക്കാട്, മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ,കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് ആയിരിക്കും.
 
മറ്റന്നാൾ തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ,കാസർക്കോട് ജില്ലകളിൽ എല്ലോ അലർട്ട് ആയിരിക്കും. വെള്ളിയാഴ്‌ച്ച കാസർക്കോട് ഒഴികെയുള്ള ജില്ലകളിൽ ജാഗ്രതാനിർദേശം ന‌ൽകിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീശ പിരിയും ഹീറോയിസവുമെല്ലാം സ്ക്രീനിൽ മാത്രം, ഇക്കയും ഏട്ടനുമെല്ലാം കോമഡി പീസുകളെന്ന് തെളിഞ്ഞു

മോശമായി പെരുമാറിയപ്പോൾ മുതിർന്ന നടനെ തല്ലേണ്ടി വന്നു, സൂപ്പർ സ്റ്റാറുകളോട് കൈ ചൂണ്ടി സംസാരിക്കുന്ന ആളെന്ന് പേര് വന്നു, അവസരങ്ങൾ ഇല്ലാതെയായി: ഉഷ

അമ്മയെ തകർത്ത ദിവസം, മോഹൻലാലും മമ്മൂട്ടിയും മാറിനിന്നാൽ അമ്മയെ നയിക്കാൻ ആർക്കുമാവില്ല: ഗണേഷ് കുമാർ

'ഡബ്ബിങ്ങിന് വന്നിട്ട് നോക്കുമ്പോഴാണ് അത് കാണുന്നത്'; 'മിന്നല്‍ മുരളി' ക്ലൈമാക്‌സില്‍ വരുത്തിയ ആ മാറ്റത്തെക്കുറിച്ച് അജു വര്‍ഗീസ്

എല്ലാവരും രാജിവയ്ക്കണമെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പ് അറിയിച്ച് ടൊവിനോ, അനന്യ അടക്കമുള്ള താരങ്ങള്‍; ഒടുവില്‍ സംഭവിച്ചത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പള്ളിക്കല്‍ കൊലപാതകം: പ്രതി പിടിയില്‍

പീഡനക്കേസ് പ്രതിയായ 29 കാരനു 20 വര്‍ഷം കഠിന തടവ്

പാചകവാതക വില വര്‍ധിപ്പിച്ചു

മലയിൻകീഴ് ശരത് വധക്കേസ്: ഒന്നാം പ്രതിക്ക് ജീവപര്യന്തവും പിഴയും ശിക്ഷ

12000 രൂപ ശമ്പളം വാങ്ങുന്ന യുവാവ് 10000രൂപയും ഭാര്യയ്ക്ക് ജീവനാംശമായി നല്‍കിയാല്‍ അയാളെങ്ങനെ ജീവിക്കുമെന്ന് കോടതി

അടുത്ത ലേഖനം
Show comments