Webdunia - Bharat's app for daily news and videos

Install App

ഹര്‍ത്താല്‍ മൂലം വാഹനം ലഭിച്ചില്ല; ആദിവാസി ചികിത്സ ലഭിക്കാതെ മരിച്ചു

ഹര്‍ത്താല്‍ മൂലം വാഹനം ലഭിച്ചില്ല; ആദിവാസി ചികിത്സ ലഭിക്കാതെ മരിച്ചു

Webdunia
തിങ്കള്‍, 9 ഏപ്രില്‍ 2018 (19:07 IST)
ഹർത്താൽ ദിനത്തിൽ മൂഴിയാറിൽ ആദിവാസി വ​യോ​ധി​ക​ൻ ചികിൽസ കിട്ടാതെ മരിച്ചു. മൂ​ഴി​യാ​ർ ആ​ദി​വാ​സി ഊരിലെ ഊരുമൂപ്പൻ രാ​ഘ​വ​ൻ (70) ആ​ണു മ​രി​ച്ച​ത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ ശക്തമായതിനാല്‍ രാഘവൻ ഇന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോകാന്‍ ഇറങ്ങിയെങ്കിലും വാ​ഹ​നം ല​ഭി​ച്ചി​ല്ല. അ​വ​ശ​നി​ല​യി​ലാ​യ രാ​ഘ​വ​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ടാക്‍സി വിളിച്ചെങ്കിലും ആരും വാഹനം ഇറക്കാന്‍ തയ്യാറായില്ല.

ആശുപത്രിയില്‍ എത്തിക്കാന്‍ കാഴിയാതെ വന്നതോടെ അവശനിലയിലായ രാഘവന്‍ മരിക്കുകയായിരുന്നു. സഹോദരി തങ്കമ്മ രാവിലെ മരിച്ചതിനു പിന്നാലെയാണു രാഘവന്റെ മരണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments