Webdunia - Bharat's app for daily news and videos

Install App

യുവതിയെ പീഡിപ്പിച്ചു നഗ്നചിത്രങ്ങൾ എടുത്തു പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (15:05 IST)
തിരുവനന്തപുരം : യുവതിയെ നയത്തിൽ വശത്താക്കി ഹോട്ടലിൽ കൊണ്ടുവന്നു ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങൾ എടുത്ത് പ്രചരിപ്പിച്ച കേസിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ആശുപത്രി ജീവനക്കാരനായ നെയ്യാറ്റിൻകര വെൺപകൽ സ്വദേശി പ്രേംനിവാസിൽ പ്രേംജിത്ത് എന്ന 32 കാരനാണ് പോലീസ് പിടിയിലായത്.

സമൂഹ മാധ്യമത്തിലൂടെ സൗഹൃദത്തിലായ യുവതിയെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തി. പിന്നീട് ഈ ചിത്രങ്ങൾ കാണിച്ചു പണം ആവശ്യപ്പെട്ടു. എന്നാൽ യുവതി പണം നൽകാത്തതിനെ തുടർന്നാണ് ഇയാൾ നഗ്ന ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments