Webdunia - Bharat's app for daily news and videos

Install App

നേപ്പാൾ സ്വദേശിനിക്കെതിരെ പീഡനശ്രമം: മധ്യവയസ്‌കൻ പിടിയിൽ

എ കെ ജെ അയ്യര്‍
തിങ്കള്‍, 26 സെപ്‌റ്റംബര്‍ 2022 (18:43 IST)
വെളിയം: നേപ്പാൾ സ്വദേശിനിക്കെതിരെ പീഡന ശ്രമം നടത്തിയ കട ഉടമയായ മധ്യവയസ്‌കൻ പിടിയിലായി. വെളിയം പടിഞ്ഞാറ്റിങ്കര മൃഗാശുപത്രി ജംഗ്‌ഷനിൽ സ്റ്റേഷനറി കട നടത്തുന്ന റോഡുവിള പുത്തൻവീട്ടിൽ അനിരുദ്ധൻ എന്ന 58 കാരനാണ് പൂയപ്പള്ളി പോലീസിന്റെ പിടിയിലായത്.

ഇയാളുടെ കടയ്ക്കടുത്തതായി വെളിയത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിഫാമിലാണ് നേപ്പാളി യുവതിയും ഭർത്താവും ജോലി ചെയ്യുന്നത്. അനിരുദ്ധന്റെ കടയിൽ നിന്ന് സാധനം വാങ്ങാൻ വന്നപ്പോൾ അനിരുദ്ധൻ മോശമായി സംസാരിക്കുകയും തുടർന്ന് യുവതിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു എന്നായിരുന്നു പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments