Webdunia - Bharat's app for daily news and videos

Install App

കായിക വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കോച്ച് അറസ്റ്റിലായി

എ കെ ജെ അയ്യര്‍
ശനി, 24 ജൂലൈ 2021 (19:18 IST)
താമരശേരി: കായിക താരമായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കായിക അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കോടഞ്ചേരി നെല്ലിപ്പൊയില്‍ മീന്‍മുട്ടി വട്ടപ്പാറ സ്വദേശി വി.ടി.മിനീഷ് (41) ആണ് പോലീസ് പിടിയിലായത്. മലയോര മേഖലയിലെ പ്രസിദ്ധമായ സ്‌കൂളിലെ കായിക അധ്യാപകനാണ് മിനീഷ്.
 
പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ സ്‌കൂളിനടുത്തുള്ള വാടക മുറി, ഇയാളുടെ ബന്ധുവീട് എന്നിവിടങ്ങളില്‍ വച്ച് രണ്ട് വര്ഷം മുമ്പാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. ഇപ്പോഴും ഇയാള്‍ കുട്ടിയെ അടിക്കടി ശല്യം ചെയ്തതായും പെണ്‍കുട്ടി പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
 
പോക്‌സോ വകുപ്പ് ചുമത്തിയാണ് ഇയാളെ താമരശേരി പോലീസ് അറസ്റ്റ് ചെയ്തത്. സമാനമായ രീതിയില്‍ മറ്റു കുട്ടികളോടും ഇയാള്‍ മോശമായി പെരുമാറിയിട്ടുണ്ടോ എന്ന് സംശയമുള്ളതായി പോലീസ് പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments