Webdunia - Bharat's app for daily news and videos

Install App

ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് 9 വർഷം തടവ്

എ കെ ജെ അയ്യര്‍
ചൊവ്വ, 28 ഡിസം‌ബര്‍ 2021 (14:16 IST)
തിരുവനന്തപുരം: എട്ടു വയസുകാരിയായ ബാലികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ബധിരനും മൂകനുമായ പ്രതിയെ കോടതി ഒമ്പതു വർഷത്തെ കഠിന തടവിനും മുപ്പതിനായിരം രൂപാ പിഴയും വിധിച്ചു. കുടപ്പനക്കുന്ന് നാലുമുക്ക് ഏണിക്കര ലെയിനിൽ സുരേഷ് എന്ന 45 കാരനാണ് പ്രതി.

2015 ഫെബ്രുവരി പതിനാറിനായിരുന്നു സംഭവം. പ്രതിയുടെ ബന്ധു വാടകയ്ക് താമസിച്ചിരുന്നത് പെൺകുട്ടിയുടെ വീടിനു താഴത്തെ നിലയിലായിരുന്നു. ഇവിടെ വച്ചാണ് പീഡന ശ്രമം നടന്നത്.

കുട്ടിയുടെ മാതാവിന്റെ പരാതിയിൽ പേരൂർക്കട പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ.ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ഒമ്പതുമാസം അധിക തടവ് അനുഭവിക്കണം

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments