Webdunia - Bharat's app for daily news and videos

Install App

പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി : മൂന്നു പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ശനി, 15 ജനുവരി 2022 (11:09 IST)
നെടുമങ്ങാട്: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവുമായി ബന്ധപ്പെട്ടു  മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിക്കരയ്ക്കടുത്ത് മുള്ളിലവിൻമൂട് അറുമാങ്കോട്ടുകോണത്ത് വീട് വാടകയ്‌ക്കെടുത്ത് താമസിച്ച കൊല്ലം പള്ളിമുക്ക് മണക്കാട് ഇലവന്റാകാം മാളികയിൽ എസ്.അമീർ (25)  ആണ് ആദ്യം അറസ്റ്റിലായത്.  

നാലുമാസത്തോളമായി ഇയാൾ പെൺകുട്ടിക്കൊപ്പം ഇവിടെ താമസിക്കുകയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാൾക്കൊപ്പം ബന്ധു, പെൺകുട്ടിയുടെ മാതാവ് എന്നിവരെയും പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. ബന്ധുവായ കൊല്ലം അയത്തിൽ വടക്കേവിള ഫാത്തിമാ മൻസിലിൽ സെയ്ദാലി (22) യാണ് പിടിയിലായത്.

പെൺവാണിഭവും കഞ്ചാവ് വിൽപ്പനയും നടത്തുന്നു എന്ന വിവരം ലഭിച്ചതാണ് അന്വേഷണത്തിന് കാരണമായത്. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ഷെൽട്ടർ ഹോമിലാക്കി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments