Webdunia - Bharat's app for daily news and videos

Install App

Happy New Year 2023: പ്രിയപ്പെട്ടവര്‍ക്ക് മലയാളത്തില്‍ പുതുവത്സരാശംസകള്‍ നേരാം

ഇന്ത്യയില്‍ പുതുവര്‍ഷം പിറക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം

Webdunia
ശനി, 31 ഡിസം‌ബര്‍ 2022 (11:46 IST)
New Year Wishes in Malayalam: പുതുവത്സരത്തെ വരവേല്‍ക്കാന്‍ ലോകം ഒരുങ്ങി കഴിഞ്ഞു. ഇന്ത്യയില്‍ പുതുവര്‍ഷം പിറക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഏറെ പ്രതീക്ഷകളോടെയാണ് നാം പുതുവര്‍ഷത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്. പ്രിയപ്പെട്ടവര്‍ക്ക് ഈ ദിവസത്തില്‍ മലയാളത്തില്‍ പുതുവത്സരാശംസകള്‍ നേരാം...
 
ഒരു നല്ല വര്‍ഷം നല്‍കിയതിനു ദൈവത്തിനു നന്ദി പറയാം. പുതുവര്‍ഷം അനുഗ്രഹങ്ങള്‍ നിറഞ്ഞതാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം. ഏവര്‍ക്കും പുതുവത്സരാശംസകള്‍...
 
ഏവര്‍ക്കും സ്‌നേഹത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും പുതുവത്സരാശംകള്‍ നേരുന്നു...
 
നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും പുതുവര്‍ഷത്തില്‍ യാഥാര്‍ഥ്യമാകട്ടെ...ഹാപ്പി ന്യൂയര്‍ !
 
ഒരുമയോടെ നമുക്ക് ഈ പുതുവത്സരം ആഘോഷിക്കാം...ഏവര്‍ക്കും ഹാപ്പി ന്യൂയര്‍ ! 
 
നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനു പുതുവത്സരാശംസകള്‍ ഏറെ സ്‌നേഹത്തോടെ നേരുന്നു..! 
 
എല്ലാ സ്വപ്‌നങ്ങളും യാഥാര്‍ഥ്യമാകുന്ന വര്‍ഷമാകട്ടെ വരാനിരിക്കുന്നത്. നിങ്ങള്‍ക്കും കുടുംബത്തിനും പുതുവര്‍ഷത്തിന്റെ എല്ലാവിധ ആശംസകളും നേരുന്നു...! 
 
സന്തോഷവും ആരോഗ്യവും പ്രതീക്ഷയും നിറഞ്ഞുനില്‍ക്കുന്ന ഒരു വര്‍ഷം നിങ്ങള്‍ക്ക് ലഭിക്കട്ടെ, ഏവര്‍ക്കും പുതുവത്സരാശംസകള്‍..! 
 
ഒരുമയിലും സന്തോഷത്തിലും നമുക്ക് ഈ പുതുവര്‍ഷരാവ് ആഘോഷിക്കാം...! ഏവര്‍ക്കും ഹാപ്പി ന്യൂയര്‍ 
 
നല്ല ഓര്‍മകള്‍ സമ്മാനിക്കുന്ന ഒരു വര്‍ഷമാകട്ടെ വരാനിരിക്കുന്നത്, ഏവര്‍ക്കും പുതുവര്‍ഷത്തിന്റെ ആശംസകള്‍...! 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

അടുത്ത ലേഖനം
Show comments