Webdunia - Bharat's app for daily news and videos

Install App

‘വാപ്പച്ചി വരാൻ കാത്തിരിക്കുവാ, ഒന്ന് കെട്ടിപ്പിടിക്കണം’ - ഉപേക്ഷിച്ച് പോയ ബാപ്പയെ കാത്തിരിക്കുന്നുവെന്ന് ഹനാൻ

ഒരിക്കൽ വിളിച്ചതാ, പക്ഷേ അന്ന് വന്നില്ല- ഇത്രയൊക്കെ സഹിച്ചിട്ടും നിനക്കിതെങ്ങനെ കഴിയുന്നു ഹനാൻ?

Webdunia
ചൊവ്വ, 31 ജൂലൈ 2018 (09:20 IST)
കേരളത്തിന്റെ അഭിമാന മുഖമായി മാറിയ പെണ്‍കുട്ടിയാണ് ഹാനാൻ. സുഖമില്ലാത്ത അമ്മ, ചെറുപ്പത്തിലേ തന്നെ ഉപേക്ഷിച്ച് പോയ പിതാവ് ഈ സാഹചര്യങ്ങൾക്കിടയിൽ നിന്നുമാണ് ഹനാൻ എന്ന പെൺകുട്ടി പൊരുതി തുടങ്ങിയത്.
 
അതിജീവനത്തിനായി അവൾ എന്തു തൊഴിലും ചെയ്യാൻ തയ്യാറായിരുന്നു. അതിന്റെ അവസാ‍നത്തെ മാർഗമായിരുന്നു നാം കണ്ട മീൻ‌വിൽപ്പന. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സുഖമില്ലാത്ത അമ്മയേയും അനുജനേയും തന്നെയും ഉപേക്ഷിച്ചു പോയ ബാപ്പയെ ഇപ്പോഴും ഹനാൻ കാത്തിരിക്കുകയാണ്.
 
ഒരു ചാനല്‍ പരിപാടിക്കിടെയാണ് ഹനാന്‍ തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. ഉപേക്ഷിച്ചുപോയ ബാപ്പയെ ഒന്നു കാണണം., കെട്ടിപ്പിടിക്കണം. 'സുഖമില്ലാതെ ആശുപത്രിയില്‍ കിടന്നപ്പോള്‍ വാപ്പച്ചി അടുത്തു വേണമെന്ന് തോന്നിയിരുന്നു. കഞ്ഞി കോരി തരണമെന്നും, തോളത്തിട്ട് നടക്കണമെന്നും ആഗ്രഹിച്ചിരുന്നു. ഇത് അധ്യാപകരോടും സുഹൃത്തുക്കളോടും പറഞ്ഞപ്പോള്‍ അവര്‍ വാപ്പച്ചിയെ വിളിച്ചു. പക്ഷേ വന്നില്ല. - ഹനാൻ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments