Webdunia - Bharat's app for daily news and videos

Install App

തൃശൂരില്‍ ദമ്പതികളെ കൊല്ലാന്‍ ശ്രമിച്ച 'ഗുണ്ടാ റാണി' ഹസീന അറസ്റ്റില്‍

സുബിന്‍ ജോഷി
വെള്ളി, 17 ഏപ്രില്‍ 2020 (12:08 IST)
ദമ്പതികളെ മാരകായുധങ്ങള്‍ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ നോക്കിയ 'ഗുണ്ടാ റാണി' എന്നറിയപ്പെടുന്ന ഹസീനയെ പൊലീസ് അറസ്റ്റുചെയ്തു. കുന്നംകുളത്തിന് സമീപം കരിക്കാട്ടെ ദമ്പതികളെയാണ് ഹസീനയും കാമുകനും ചേര്‍ന്ന് കഴിഞ്ഞമാസം 21ന് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
 
സംഭവത്തില്‍ അരിക്കിലാത്ത് വീട്ടില്‍ ഷക്കീറിനും ഭാര്യ നൗജയ്ക്കും വയറിനും തലയ്‌ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇവരിപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഹസീനയ്‌ക്കൊപ്പം കൃത്യത്തില്‍ പങ്കെടുത്ത കാമുകന്‍ ഒളിവിലാണ്. പൊലീസിനു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഹസീന അറസ്റ്റിലായത്. ആക്രമണത്തിനു പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്ന് പൊലീസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments