Webdunia - Bharat's app for daily news and videos

Install App

ജിഎസ്ടി: വില കുറച്ചില്ലെങ്കില്‍ ഒരുലക്ഷം രൂപവരെ പിഴയും തടവുമെന്ന് കേന്ദ്രം; കേസെടുക്കുമെന്ന് തോമസ് ഐ​സ​ക്

ജിഎസ്ടി: വില കുറച്ചില്ലെങ്കില്‍ ഒരുലക്ഷം രൂപവരെ പിഴയും തടവുമെന്ന് കേന്ദ്രം

Webdunia
വെള്ളി, 7 ജൂലൈ 2017 (20:37 IST)
ച​ര​ക്ക് സേ​വ​ന നി​കു​തിയുടെ (ജി​എ​സ്ടി) പേരില്‍ അമിത വില ഈടാക്കുന്ന ക​ച്ച​വ​ട​ക്കാ​ര്‍​ക്കെ​തി​രെ
ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്.  

എം​ആ​ർ​പി വി​ല​യ്ക്ക് സാ​ധ​ന​ങ്ങ​ള്‍ വി​ൽ​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കും. നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന​വരെ കണ്ടെത്താന്‍  വ്യാ​പ​ക ടെ​സ്റ്റ് പ​ര്‍​ച്ചേ​സു​ക​ള്‍ ന​ട​ത്തും. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ കോ​ഴി​യി​റ​ച്ചി 87 രൂ​പ​ക്ക് സം​സ്ഥാ​ന​ത്ത് വി​ല്‍​ക്ക​ണ​മെ​ന്നും ധ​ന​മ​ന്ത്രി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി.

വിലമാറ്റം രേഖപ്പെടുത്താത്തപക്ഷം ഒരുലക്ഷം രൂപവരെ പിഴയോ തടവുശിക്ഷയോ ലഭിച്ചേക്കാമെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി റാം വിലാസ് പാസ്വാന് മുന്നറിയിപ്പ് നൽകി.

നിർദേശം അവഗണിക്കുന്നവർക്ക് ആദ്യം 25000 രൂപയാവും പിഴ ചുമത്തുക. രണ്ടാംഘട്ടത്തിൽ 50,000 രൂപ പിഴ ചുമത്തും. വീണ്ടും അവഗണിക്കുന്നവർക്ക് ഒരുലക്ഷം രൂപവരെ പിഴയോ ഒരു വർഷം വരെ തടവുശിക്ഷയോ ലഭിച്ചേക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments