Webdunia - Bharat's app for daily news and videos

Install App

സർക്കാരിന്റെ പിടിവാശി വിദ്യാർഥികളുടെ ഭാവി ഓർത്ത്: പിണറായി വിജയൻ

സർക്കാർ പിടിവാശിയിലാണ്, വിദ്യാർഥികളുടെ കാര്യമോർത്ത്: പിണറായി വിജയൻ

Webdunia
തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (14:42 IST)
സർക്കാറിന്​ പിടിവാശിയുള്ളത്​ വിദ്യാർഥികളുടെ ഭാവിയുടെ കാര്യത്തിൽ മാത്രമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാശ്രയ പ്രശ്നം അവസാനിപ്പിക്കണമെന്ന നിലപാടല്ല പ്രതിപക്ഷത്തിനുള്ളത്​. പരിയാരം മെഡിക്കൽ കോളജിലെ 30 കുട്ടികളുടെ പേരിലാണ് ഇപ്പോഴത്തെ സമരം. 
 
സർക്കാർ പരിയാരം മെഡിക്കൽ കോളജ് ഏറ്റെടുക്കുന്നതോടെ ഫീസ് കുറയും. അപ്പോൾ ഫീസിന്റെ കാര്യത്തിൽ ഭയക്കേണ്ട. ക്രമക്കേട് കാട്ടിയ മാനേജ്മെൻറുകൾക്കെതിരെ നേരത്തെ നടപടി ഉണ്ടായിട്ടില്ല. എന്നാൽ മാനേജ്മെൻറുകൾക്ക് ഈ സർക്കാർ കൃത്യമായ ലക്ഷ്​മണരേഖ വരച്ചിട്ടുണ്ട്.
 
തലവരിപ്പണത്തെക്കുറിച്ച് വിജിലൻസോ ക്രൈംബ്രാഞ്ചോ അന്വേഷിക്കുന്നതിൽ തർക്കമില്ലെന്നും സ്പീക്കറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചക്കുശേഷം നിയമസഭയിൽ നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രി പറഞ്ഞു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments