Webdunia - Bharat's app for daily news and videos

Install App

കരിപ്പൂരിൽ 60 ലക്ഷത്തിന്റെ സ്വർണ്ണം പിടികൂടി

എ കെ ജെ അയ്യര്‍
ശനി, 2 സെപ്‌റ്റംബര്‍ 2023 (16:46 IST)
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരൻ 60 ലക്ഷത്തിന്റെ സ്വർണ്ണവുമായി പിടിയിലായി. തുവ്വൂർ മാമ്പുഴ സ്വദേശി തയ്യിൽ മുനീ ബാബു ഫൈസി എന്ന 39 കാരനാണ് സ്വർണ്ണം ശരീരത്തിൽ ഒളിപ്പിച്ചു കൊണ്ടുവന്നു പിടിയിലായത്.

കഴിഞ്ഞ ദിവസം രാവിലെ ജിദ്ദയിൽ നിന്നാണ് ഇയാൾ എത്തിയത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 1167 ഗ്രാം സ്വർണ്ണ മിശ്രിതം കസ്റ്റംസ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടിയത്. മിശ്രിതത്തിൽ നിന്ന് സ്വർണ്ണം വേർതിരിച്ചെടുത്ത ശേഷം ഇയാൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കും എന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments