Webdunia - Bharat's app for daily news and videos

Install App

കണ്ണൂർ വിമാനത്താവളത്തിലൂടെ വൻ സ്വർണക്കടത്ത്, പിടികൂടിയത് 4.15കോടിയുടെ സ്വർണക്കട്ടികൾ

Webdunia
തിങ്കള്‍, 19 ഓഗസ്റ്റ് 2019 (19:34 IST)
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 11.29 കിലോ സ്വർണം. പിടികൂടി. ഡി ആർ ഐ നടത്തിയ പരിശോധനയിലാണ് നാലു യാത്രക്കാരിൽനിന്നും സ്വർണം പിടികൂടിയത്. 4.15 കോടി രൂപ വില വരുന്ന സ്വർണക്കട്ടികളാണ് ഡിആർഐ പിടികൂടിയത്.
 
തിങ്കളാഴ്ച രാവിലെയോടെ ദുബായിൽനിന്നും ഷാർജയിൽനിന്നുമായി വ്യത്യസ്ത വിമാനങ്ങളിലാണ് നാലുപേരും കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്. സ്വർണം കടത്തുന്നതായി രഹസ്യവിവരം ലഭിച്ച ഡിആർഐ നടത്തിയ പരിശോധനയിൽ ഇവർ പിടിക്കപ്പെടുകയായിരുന്നു. നാലുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കണ്ണൂർ വിമാനത്താവളം വഴി വൻ സ്വർണ്ണക്കടത്ത് സംഘങ്ങൾ പ്രവർത്തിക്കുന്നു എന്ന് തെളിയിക്കുന്നതാണ് സംഭവം.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments