Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌കൂൾ പരിസരത്തു കഞ്ചാവ് വിൽപ്പന: അഞ്ച് പേർ അറസ്റ്റിൽ

സ്‌കൂൾ പരിസരത്തു കഞ്ചാവ് വിൽപ്പന: അഞ്ച് പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, ചൊവ്വ, 22 ഫെബ്രുവരി 2022 (16:10 IST)
തിരുവനന്തപുരം: സ്‌കൂൾ പരിസരങ്ങളിൽ കുട്ടികളെ ലക്ഷ്യമിട്ടു കഞ്ചാവ് വിൽപ്പന നടത്തുന്ന അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വലിയതുറ ഡോൺ ബോസ്‌കോ ലെയിൻ സ്വദേശി സ്റ്റീഫൻ (20), കൊച്ചുതോപ്പ് സ്വദേശി ക്ലിന്റൺ (21), വലിയതുറ സ്വദേശി കെവിൻ (18), വലിയതുറ സ്വദേശി സൂരജ് (19), വലിയതുറ സ്വദേശി എബിൻ ജോർജ്ജ് (23) എന്നിവരാണ് വലിയതുറ പോലീസിന്റെ പിടിയിലായത്.

കെവിൻ ഒഴികെയുള്ള മറ്റുള്ളവർക്കെതിരെ വലിയതുറ സ്റ്റേഷനിൽ അടിപിടി, പൊലീസിന് നേരെ അക്രമം തുടങ്ങി നിരവധി കേസുകളുണ്ട്. നഗരത്തിലെ വിവിധ സ്‌കൂളുകൾ കേന്ദ്രീകരിച്ചാണ് ഇവർ കഞ്ചാവ് കച്ചവടം നടത്തുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്പലം നിർമിക്കാൻ സ്വകാര്യസ്ഥലം വിട്ടുനൽകാത്തതിൽ സുവീരനെയും ഭാര്യയേയും വീട് കയറി ആക്രമിച്ചു, നടപടിയെടുക്കാതെ പോലീസ്