Webdunia - Bharat's app for daily news and videos

Install App

നിക്ഷേപ തട്ടിപ്പ് ടി.ഐ. ജി നിധി ഡയറക്ടർ അറസ്റ്റിൽ

എ കെ ജെ അയ്യർ
വെള്ളി, 2 ഫെബ്രുവരി 2024 (18:44 IST)
മലപ്പുറം : നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കോട്ടയ്ക്കലിലെ ടി.ഐ. ജി. നിധി പബ്ലിക് ലിമിറ്റഡ് സിസ് ബാങ്ക് എന്ന സ്ഥാപനത്തിൻ്റെ ഡയറക്ടറെ പോലീസ് അറസ്റ്റ് ചെയ്തു . കടലുണ്ടി സ്വദേശി വസീം തൊണ്ടിക്കാടൻ എന്ന 37 കാരനാണ് പോലീസ് പിടിയിലായത്. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപത്തിൻ്റെ മറവിൽ കോടിക്കണക്കിനു രൂപയാണ് ഇയാൾ തട്ടിയെടുത്ത തെന്നാണ് പോലീസ് പറയുന്നത്. കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലായി 80 ഓളം ശാഖകളാണുള്ളത്.
 
ഇയാൾക്കെതിരെ കോഴിക്കോട്ടെ നടക്കാനിൽ മാത്രം 10 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടു്. വിദേശത്ത് ഉൾപ്പെടെ പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഇയാളെ കഴിഞ്ഞ ദിവസമാണ് പിടികൂ ടിയത്. കുറഞ്ഞത് 4 കോടിയുടെ തട്ടിപ്പ് നടത്തിയതായി ഇയാൾ തന്നെ സമ്മതി ച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനം; നിയമങ്ങള്‍ ഇടയ്ക്ക് വെച്ച് മാറ്റാന്‍ ആകില്ലെന്ന് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments