Webdunia - Bharat's app for daily news and videos

Install App

തൊഴില്‍ തട്ടിപ്പിലൂടെ കോടികള്‍ തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ചൊവ്വ, 15 സെപ്‌റ്റംബര്‍ 2020 (16:07 IST)
തൊഴില്‍ തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത കേസില്‍ രണ്ട് പേരെ പോലീസ് അറസ്‌റ് ചെയ്തു. ചവറ കോട്ടയ്ക്കകം മാണുവേലില്‍ വീട്ടില്‍ പൊതുപ്രവര്‍ത്തകനായ സദാനന്ദന്‍ (55), തിരുവനന്തപുരം  മലയിന്‍കീഴ് വിവേകാനന്ദ നഗര്‍ അനിഴം വീട്ടില്‍ ഗീതാറാണി എന്ന ഗീതാ രാജഗോപാല്‍ (60) എന്നിവരാണ് പോലീസ്  വലയിലായത്.
 
തൊഴില്‍ നല്‍കാം എന്ന പേരില്‍ ലക്ഷങ്ങള്‍ വാങ്ങിയ ശേഷം  വ്യാജ നിയമന ഉത്തരവുകള്‍ നല്‍കുകയായിരുന്നു ഇവരുടെ രീതി.ഇവര്‍ നല്‍കിയ നിയമന ഉത്തരവുമായി  ചവറ സ്വദേശി പ്രജിത് ചവറ ശങ്കരമംഗലം കെ.എം.എം.എല്‍ കമ്പനിയില്‍ ജോലിക്ക് ജോയിന്‍ ചെയ്യാന്‍ എത്തിയപ്പോഴാണ് തട്ടിപ്പ്  പുറത്തായത്.പ്രജിത് ഉടന്‍ ചവറ പോലീസില്‍ നല്‍കി .
 
 ഇതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. കരുനാഗപ്പള്ളി  അസിസ്റ്റന്റ് കമ്മീഷണര്‍ ഗോപകുമാറിന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായി അന്വേഷിക്കുകയും സിവില്‍ പോലീസ് ഓഫീസറായ  അനുവിനെ കൊണ്ട്  ജോലി ആവശ്യപ്പെട്ട് ഗീതാ റാണിക്ക് ഫോണ്‍ ചെയ്തു. നിശ്ചിത തുകയുമായി തിരുവനന്തപുരത്ത് എത്തുകയും പോലീസ് കൈയോടെ ഇവരെ പിടികൂടുകയുമായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

അടുത്ത ലേഖനം
Show comments