Webdunia - Bharat's app for daily news and videos

Install App

ഞെട്ടാന്‍ തയ്യാറായിക്കൊള്ളൂ; മിയ ഖലീഫയ്‌ക്ക് പകരം എത്തുന്നത് മറ്റൊരു വമ്പന്‍ പോണ്‍ സ്‌റ്റാര്‍ - വെളിപ്പെടുത്തലുമായി സംവിധായകന്‍

മിയ ഖലീഫയ്‌ക്ക് പകരം എത്തുന്നത് മറ്റൊരു വമ്പന്‍ പോണ്‍ സ്‌റ്റാര്‍ - വെളിപ്പെടുത്തലുമായി സംവിധായകന്‍

Webdunia
വ്യാഴം, 2 നവം‌ബര്‍ 2017 (14:49 IST)
ചങ്ക്‌സ് 2 ദി കണ്‍ക്ലൂഷനില്‍ പോണ്‍ ആരാധകരുടെ ഇഷ്ടതാരമായ മിയ ഖലീഫ അഭിനയിക്കില്ലെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ വെളിപ്പെടുത്തലുമായി ചിത്രത്തിന്റെ സംവിധാ‍യകന്‍ ഒമര്‍ ലുലു രംഗത്ത്.

പുറത്തുവന്ന വാര്‍ത്തകള്‍ പലരിലും തെറ്റിദ്ധാരണയുണ്ടാക്കി. ഒരു പോണ്‍ താരത്തെ സിനിമയില്‍ ഉള്‍പ്പെടുത്തണമെന്ന് ചിത്രം നിര്‍മ്മിക്കുന്ന ബോളിവുഡ് കമ്പനിയാണ് ആവശ്യപ്പെട്ടത്. മിയ ഖലീഫയെ ചിത്രത്തിന്റെ ഭാഗമാ‍ക്കാനായിരുന്നു തീരുമാനം. അതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മിയ എത്തുമെന്ന് ഉറപ്പിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കിയതെന്നും ഒമര്‍ വ്യക്തമാക്കി.

മിയ ഖലീഫയെ ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ മറ്റൊരു പോള്‍ താരം ചങ്ക്‌സ് 2വില്‍ ഉണ്ടാകും.   ഒരാഴ്ചയ്ക്കകം ഇതില്‍ വ്യക്തത വരുത്തും. മുമ്പ് പോണ്‍ സിനിമകളില്‍ സജീവമായിരുന്ന സണ്ണി ലിയോണ്‍ ഇപ്പോള്‍ സിനിമകളില്‍ സജീവമാണെന്നും ഒമര്‍ കൂട്ടിച്ചേര്‍ത്തു.

ചിത്രത്തില്‍ മിയ എത്തുമെന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച്  ബോളിവുഡ് വെബ്‌സൈറ്റ് രംഗത്തെത്തിയതിനെതിരെ പ്രതികരിക്കുകയായിരുന്നു സംവിധായകന്‍.

മിയ ഖലീഫ ഇന്ത്യയിലുള്ള ഒരു ഏജന്‍സിയുമായും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് മിയയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയത്. മിയ ഖലീഫ മലയാളത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തയും ഇവര്‍ പൂര്‍ണ്ണമായും നിഷേധിച്ചു. വിനോദ വെബ് സൈറ്റായ ബോളിവുഡ് ലൈഫാണ് ഇക്കാര്യം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം