Webdunia - Bharat's app for daily news and videos

Install App

ഇറ്റലിയിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത നേതാവ് പിടിയിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (19:49 IST)
കോട്ടയം: ഇറ്റലിയിൽ നഴ്സ് ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത മുൻ ഐ.എൻ.ടി.യു.സി നേതാവ് പിടിയിലായി. കോട്ടയം ജില്ലയിലെ വള്ളിച്ചിറയിൽ പി.സി.തോമസ് എന്നയാളെയാണ് പോലീസ് പിടികൂടിയത്. പാലാ ജൂഡീഷ്യൽ ഫാസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ കസ്റ്റഡിയിൽ വാങ്ങിയത്.

കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നായി നിരവധി പേരിൽ നിന്നായാണ് ഇയാൾ രണ്ട് കോടി രൂപയോളം തട്ടിയെടുത്തത്. പാലായിലെ ഐ.എൻ.ടി.യു.സി നേതാവായിരുന്ന ഇയാൾ ആ ബന്ധം ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.

പാലാ പോലീസ് രജിസ്റ്റർ ചെയ്ത അന്വേഷണം തുടങ്ങിയപ്പോൾ ഇയാൾ ഒളിവിൽ പോയി. മൈസൂരിൽ ഇയാൾ ഉണ്ടെന്ന വിവരം ലഭിച്ചതോടെ പോലീസ് അവിടെയുള്ള താമസസ്ഥലമായ ലോഡിൽ എത്തി. എന്നാൽ ഇതേ സമയം സമാനമായ തട്ടിപ്പു കേസിൽ അന്വേഷിക്കാൻ എത്തിയ ഇടുക്കി ജില്ലയിലെ മുരിക്കാശേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ കാളിയാർ, കഞ്ഞിക്കുഴി, കുമളി കാഞ്ഞാർ, കളമശേരി, കടുത്തുരുത്തി എന്നീ പോലീസ് സ്റ്റേഷനുകളിൽ  നിരവധി കേസുകളാണുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments