Webdunia - Bharat's app for daily news and videos

Install App

തൊഴിൽ തട്ടിപ്പ് : 39 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 12 ഏപ്രില്‍ 2023 (17:27 IST)
കൊല്ലം : തൊഴിൽ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ കരുനാഗപ്പള്ളി തൊടിയൂർ കല്ലേലിഭാഗം വിനേഷ് ഭവനത്തിൽ ബിജു എന്ന 39 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രസാർഭാരതിയിൽ ക്ലറിക്കൽ ജോലി വാങ്ങി നൽകാം എന്ന പേരിലായിരുന്നു തട്ടിപ്പ്.

ആദിനാട് കാട്ടിൽകടവ് സ്വദേശി പ്രസേനൻ, ഇയാളുടെ സുഹൃത്തുക്കളായ മോഹനൻ, കാർത്തികേയൻ എന്നിവരിൽ നിന്നായി 23 ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. ഇതിന്റെ പേരിൽ വാട്ട്സ്ആപ്പ് മെസേജ് അയച്ചും ഫോൺ ചെയ്തുമായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയവന്നത്. കഴിഞ്ഞ ജൂണിലായിരുന്നു ബിജു പ്രസേനനും സുഹൃത്തുക്കളും താമസിക്കുന്ന വീട്ടിലെത്തി ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചു പണം കൈപ്പറ്റിയത്.

എന്നാൽ തട്ടിപ്പ് മനസിലാക്കി പണം തിരികെ ചോദിച്ചപ്പോൾ വണ്ടിച്ചെക്ക് നൽകി കബളിപ്പിക്കുകയായിരുന്നു. തുടർന്നാണ് കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകിയതും കേസ് അന്വേഷണത്തിൽ പ്രതിയെ പിടികൂടിയതും. സമാന രീതിയിൽ കൂടുതൽ പേരെ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം; പ്രതി ഡോക്ടര്‍ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി

കണ്ണർ ജില്ലയിൽ സൈബർ തട്ടിപ്പുകൾ വർദ്ധിക്കുന്നു

പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപമുളള ഷോപ്രിക്സ് സൂപ്പര്‍ മാര്‍ക്കറ്റില്‍ വന്‍ അഗ്‌നിബാധ

ഇന്ത്യയിലെ ഏറ്റവും ദരിദ്രവും സമ്പന്നവുമായ സംസ്ഥാനങ്ങളുടെ പട്ടിക പുറത്ത് വിട്ട് കേന്ദ്രം; കേരളത്തിന്റെ സ്ഥാനം ഇതാണ്

കോണ്‍ഗ്രസിനെ നായയോട് ഉപമിച്ച് ശിവസേന എംഎല്‍എ; വീണ്ടും വിവാദം പൊട്ടിച്ച് സഞ്ജയ് ഗെയ്ക്വാദ്

അടുത്ത ലേഖനം
Show comments