Webdunia - Bharat's app for daily news and videos

Install App

ഭക്ഷ്യവിഷബാധ: വിദ്യാർത്ഥി മരിച്ചു

എ കെ ജെ അയ്യര്‍
വ്യാഴം, 4 മെയ് 2023 (17:28 IST)
തൃശൂർ : ഭക്ഷ്യവിഷബാധയേറ്റു വിദ്യാർത്ഥി മരിച്ചു. കാട്ടൂർ കൊട്ടാരത്തിൽ വീട്ടിൽ അനസ് മകൻ ഹംദാൻ എന്ന പതിമൂന്നുകാരനാണ് മരിച്ചത്. ഹംദാന്റെ സഹോദരി ഹന (17), പിതൃ സഹോദര മകൻ നിജാദ് അഹമ്മദ് (10) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ രണ്ടാം തീയതി കുടുംബാംഗങ്ങൾക്കൊപ്പം ഇവർ വാഗമനിലേക്ക് വിനോദയാത്ര നടത്തിയിരുന്നു. അവിടത്തെ ഹോട്ടലിൽ നിന്ന് ചിക്കൻ ബിരിയാണി ഖഴിച്ചവർക്കാണ് വിഷബാധയേറ്റത്. മൂന്നു പേർക്കും വയറിളക്കം ഛർദ്ദി എന്നിവ അനുഭവപ്പെട്ടു. ആദ്യം കാട്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ എലൈറ്റ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ഹംദാൻ മരിച്ചത്. കൂടുതൽ വിവരങ്ങൾ പോസ്റ്റുമാർട്ടത്തിനു ശേഷമേ ലഭിക്കുകയുള്ളു. ഇരിങ്ങാലക്കുട നാഷണൽ സ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാർത്ഥിയാണ് ഹംദാൻ.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments