Webdunia - Bharat's app for daily news and videos

Install App

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന: നാല് ബേക്കറികൾ പൂട്ടി

ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയില്‍ നാല് ബേക്കറികൾ പൂട്ടി

Webdunia
ബുധന്‍, 26 ഏപ്രില്‍ 2017 (16:28 IST)
ഭക്ഷ്യസുരക്ഷാ വിഭാഗം കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ  വിവിധ ജില്ലകളിലായി  നടത്തിയ മിന്നൽ പരിശോധനയെ തുടർന്ന് നാല് ബേക്കറികൾ പൊട്ടി. ഇതിനൊപ്പം നൂറ്റി അറുപത്തെഴെണ്ണത്തിന് നോട്ടീസും നൽകി. കോളറ, മഞ്ഞപ്പിത്തം എന്നീ ജലജന്യ രോഗങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായാണ് തട്ടുകടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തിയത്.
 
നാലെണ്ണം അടച്ചുപൂട്ടിയപ്പോൾ നൂറ്റി അറുപത്തിഏഴെണ്ണത്തിന് ശുചിത്വ കുറവിന്റെ കാരണത്താൽ നോട്ടീസ് നൽകി. ഒട്ടാകെ 332 സ്ഥാപനങ്ങളാണ് പരിശോധിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിൽ ഓരോ സ്ഥാപനങ്ങൾ വീതമാണ് അടച്ചുപൂട്ടിയത്.
 
തിരുവനന്തപുരത്തെ ൩൯ കടകളിൽ നിന്നായി പതിനേഴായിരം രൂപ പിഴയും ഈടാക്കി. ഇതിനൊപ്പം കോട്ടയത്ത് 22 കടകളിൽ നിന്നായി 63,000 രൂപ പിഴ അടപ്പിച്ചു.  ഒട്ടാകെ 3,00,500  രൂപയാണ് പിഴയായി ഈടാക്കിയത്. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ ഉണ്ടാകും എന്നാണു സൂചന. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments