Webdunia - Bharat's app for daily news and videos

Install App

വരുമാന ക്ഷാമം: വാഹനങ്ങളുടെ ഫാന്‍സി നമ്പര്‍ശ്രേണി വിപുലീകരിച്ച് സര്‍ക്കാര്‍

ശ്രീനു എസ്
ബുധന്‍, 2 ഡിസം‌ബര്‍ 2020 (16:49 IST)
58 നമ്പരുകള്‍ കൂടി ഉള്‍പ്പെടുത്തി സംസ്ഥാന വാഹന  ഫാന്‍സി നമ്പര്‍ശ്രേണി വിപുലീകരിച്ച് മോട്ടോര്‍ വാഹനവകുപ്പ്. കൂടുതല്‍ നികുതി വരുമാനം ലക്ഷ്യമിട്ടുകൊണ്ടാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഈ നമ്പരുകള്‍ ബുക്ക് ചെയ്യുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുക അടയ്ക്കണം. തുടര്‍ന്ന് ലേലത്തിലൂടെ ഉയര്‍ന്ന തുകയ്ക്ക് ലേലം വിളിയ്ക്കുന്നവര്‍ക്കായരിക്കും നമ്പര്‍ ലഭിയ്ക്കുക.
 
അഞ്ചുവിഭാഗങ്ങളായുള്ള ശ്രേണിയിലെ 10000,5000 രൂപ ബുക്കിംഗ് ഫീസുള്ള അവസാന രണ്ടുവിഭാഗങ്ങളിലാണ് പുതിയ നമ്പരുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.10000 രൂപ നല്‍കേണ്ട വിഭാഗത്തില്‍ 10,55,77,8118 എന്നീ നാലു നമ്പരുകളും 5000രൂപ വിഭാഗത്തില്‍ ബാക്കി 51 നമ്പരുകളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ വിഭാഗങ്ങളില്‍ ഒന്നും പെടാത്ത നമ്പരുകള്‍ക്ക് 3000 രൂപ ബുക്കിംഗ് ഫീസ് അടയ്ക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments