Webdunia - Bharat's app for daily news and videos

Install App

തൃശൂരിൽ കൂട്ട ആത്മഹത്യ: ദമ്പതിമാരും വിദ്യാർഥിയായ മകനും വീട്ടിനുള്ളിൽ മരിച്ച നിലയിൽ

Webdunia
ബുധന്‍, 15 ഫെബ്രുവരി 2023 (15:27 IST)
ഇരിങ്ങാലക്കുട കാറളത്ത് ഒരു കുടുംബത്തിലെ 3 പേരെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പിൽ മോഹനൻ(62) ഭാര്യ മിനി(53) മകൻ ആദർശ്(18) എന്നിവരെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
 
ചൊവ്വാഴ്ച രാത്രി ഇവരെ അന്വേഷിച്ചെത്തിയ ആൾ കോളിംഗ് ബെൽ അടിച്ചിട്ടും വാതിൽ തുറക്കാതെയിരുന്നതോടെ വീടിന് സമീപം താമസിക്കുന്ന ബന്ധുക്കൾ പിൻവശത്തെ വാതിൽ വഴി അകത്ത് കയറി നോക്കിയപ്പോഴാണ് കിടപ്പുമുറികളിലെ ഫാനുകളിൽ ഇവരെ തൂങ്ങിമരിച നിലയിൽ കണ്ടെത്തിയത്.
 
മോഹനൻ വീടിനോട് ചേർന്ന് പലചരക്ക് കട നടത്തിവരികയായിരുന്നു. ആദർശ് പ്ലസ് ടു വിദ്യാർഥിയാണ്. ദമ്പതികളുടെ മകളായ മിഷ ഭർത്താവിനൊപ്പം വിദേശത്താണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments