Webdunia - Bharat's app for daily news and videos

Install App

മുക്കുപണ്ടം പണയം വച്ച് 28 ലക്ഷം തട്ടിയ ആൾ അറസ്റ്റിൽ

Webdunia
വ്യാഴം, 14 ജൂലൈ 2022 (19:27 IST)
ആലുവ: നൂറു പവന്റെ മുക്കുപണ്ടം പണയം വച്ച് 28 ലക്ഷം തട്ടിയ ആൾ അറസ്റ്റിൽ. കോട്ടയം സ്വദേശി ലിജു ആണ് ആലുവയിലെ ബൈപ്പാസിലുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലാണ് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയത്.
 
കഴിഞ്ഞ മാസം അവസാന ആഴ്ചയിൽ ഏറ്റു തവണയായിട്ടാണ് ഇയാൾ ബാനക്കിൽ മുക്കുപണ്ടം പണയം വച്ചത്. എന്നാൽ ഇതെല്ലാം വലിയ തുകയുടെ ഇടപാടായതിനാൽ ബാങ്ക് അധികാരികൾ ദിവസങ്ങൾക്ക് ശേഷം നടത്തിയ വിഷാദ പരിശോധനയിലാണ് തട്ടിപ്പു കണ്ടെത്തിയത്.
 
അതെ സമയം ഇത്രയധികം തവണ പണയം വച്ചപ്പോഴും ഇത് മുക്കുപണ്ടമാണെന്നു കണ്ടെത്താൻ കഴിഞ്ഞില്ല എന്നതിൽ ഇതിനു പിന്നിൽ മറ്റാരുടെയെങ്കിലും സഹായം ഉണ്ടായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments