Webdunia - Bharat's app for daily news and videos

Install App

ഫേസ്ബുക്ക് വഴി പരിചയപ്പെട്ടു: വിവാഹം കഴിച്ചശേഷം സംഭവിച്ചത്!

എ കെ ജെ അയ്യര്‍
ചൊവ്വ, 22 സെപ്‌റ്റംബര്‍ 2020 (10:13 IST)
തൃശൂര്‍: സമൂഹമാധ്യമമായ ഫേസ് ബുക്ക് വഴി പരിചയപ്പെട്ടു യുവതിയെ വിവാഹം ചെയ്ത ശേഷം പണം തട്ടിയെടുത്ത് മുങ്ങിയ നാല്പത്തൊന്നുകാരനെ പോലീസ് അറസ്‌റ് ചെയ്തു. തിരുവല്ല കണ്ടത്തില്‍ സ്വദേശി ബിനു എന്ന കുഞ്ഞുമോനാണ് വെണ്ണൂര്‍ സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച ശേഷം രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയത്.
 
രണ്ട് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. പ്രളയ കെടുതിക്ക് നഷ്ടപരിഹാരമായി സര്‍ക്കാരില്‍ നിന്ന് ലഭിച്ച തുകയാണ് കുഞ്ഞുമോന്‍ തട്ടിയെടുത്തത്. ആദ്യം വിവാഹം ചെയ്തിരുന്ന ഇയാള്‍ ഭാര്യയില്‍ നിന്ന് നിയമപരമായി വിവാഹ മോചനം നേടിയിരുന്നതായി യുവതിയെ വിശ്വസിപ്പിച്ചിരുന്നു.
 
വിവാഹ ദിനത്തില്‍ തന്നെ ഇയാള്‍ പണവുമായി മുങ്ങി എന്നാണ് വിവരം. തുടര്‍ന്ന് പരാതി നല്‍കിയതോടെ കേസ് ഇയാള്‍ക്കെതിരെ കേസെടുത്തു. മാള  പൊലീസാണ് ഇയാളെ പിടികൂടിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments