Webdunia - Bharat's app for daily news and videos

Install App

മടിക്കരുത്, സ്കൂൾ പരിസരത്ത് മയക്കുമരുന്ന് വിൽപ്പന കണ്ടാൽ നിങ്ങൾ ചെയ്യേണ്ടത് ഇതാണ്: സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ച് എക്സൈസ് വകുപ്പ്

പരാതി നൽകുന്ന ആളുടെ പേരോ വിലാസമോ പറയേണ്ടതില്ല.

Webdunia
തിങ്കള്‍, 29 ഓഗസ്റ്റ് 2022 (20:13 IST)
സ്കൂൾ പരിസരത്ത് മയക്കുമരുന്ന് വിൽപ്പന നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ എക്സൈസ് വിഭാഗത്തെ ബന്ധപ്പെടണമെന്ന അറിയിപ്പുമായി കേരള എക്സൈസ്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് എക്സൈസ് ഡിപ്പാർട്ട്മെൻ്റ് ഇക്കാര്യം ആവശ്യപ്പെട്ടത്. പരാതി അറിയിക്കുന്നതിനാൽ ലാൻഡ് ലൈൻ, മൊബൈൽ നമ്പറുകളും ഇ മെയിൽ വിലാസവും എക്സൈസ് പങ്കുവെച്ചിട്ടുണ്ട്.
 
ലാൻഡ് ലൈനിൽ പരാതി അറിയിക്കേണ്ടവർക്ക് 04712322825 എന്ന നമ്പറിലും മൊബൈൽ ഫോണിൽ 9447178000, 9061178000 എന്നീ നമ്പറുകളിലും പരാതിപ്പെടാം  cru.excise@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിലും പരാതിപ്പെടാം. ഇതുകൂടാതെ ഫേസ്ബുക്ക്,മെസഞ്ചർ,ഇൻസ്റ്റഗ്രാം,ട്വിറ്റർ എന്നിവ വഴിയും പരാതി നൽകാവുന്നതാണ്. പരാതി നൽകുന്ന ആളുടെ പേരോ വിലാസമോ പറയേണ്ടതില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments