Webdunia - Bharat's app for daily news and videos

Install App

കുണ്ടറയില്‍ വടിവാള്‍ വീശിയ ഗുണ്ടകള്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തു

സിആര്‍ രവിചന്ദ്രന്‍
ശനി, 28 ജനുവരി 2023 (15:23 IST)
കുണ്ടറയില്‍ വടിവാള്‍ വീശിയ ഗുണ്ടകള്‍ക്ക് നേരെ പോലീസ് വെടിയുതിര്‍ത്തു. അടൂര്‍ റെസ്റ്റ് ഹൗസ് മര്‍ദനക്കേസിലെ മൂന്ന് പ്രതികള്‍ക്ക് നേരെയാണ് വെടിയുതിര്‍ത്തത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പ്രതികളിലൊരാളെ പിടികൂടിയെങ്കിലും രണ്ടുപേര്‍ കായലില്‍ ചാടി രക്ഷപ്പെട്ടു.
 
പ്രതികളായ ആന്റണിയും ലിജോയും അടക്കം മൂന്ന് പേര്‍ കുണ്ടറയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്‍ഫോ പാര്‍ക്ക് സി ഐ വിപിന്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം പടപ്പക്കരയിലേക്കെത്തുകയായിരുന്നു. പ്രതികള്‍ പൊലീസിനു നേരെ വടിവാള്‍ വീശി. ഇതോടെ പ്രാണരക്ഷാര്‍ത്ഥം സി ഐ നാല് തവണ വെടിയുതിര്‍ക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments