Webdunia - Bharat's app for daily news and videos

Install App

സിപിഎം സംസ്ഥാന സെക്രട്ടറിയറ്റില്‍ ജോസഫൈനെ അതിരൂക്ഷമായി വിമര്‍ശിച്ചത് ഇ.പി.ജയരാജന്‍

Webdunia
വെള്ളി, 25 ജൂണ്‍ 2021 (14:42 IST)
സിപിഎം സംസ്ഥാന സെക്രട്ടറിയറ്റില്‍ എം.സി.ജോസഫൈനെ അതിരൂക്ഷമായി വിമര്‍ശിച്ചത് ഇ.പി.ജയരാജന്‍. സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തിരുന്ന് നടത്തേണ്ട പരാമര്‍ശങ്ങള്‍ ആയിരുന്നില്ല ജോസഫൈന്‍ നടത്തിയതെന്ന് ജയരാജന്‍ തുറന്നടിച്ചു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയാണ് ജോസഫൈന്‍ ചെയ്തതെന്നും അധ്യക്ഷ സ്ഥാനം ഒഴിയുകയാണ് ഉചിതമെന്നും ജയരാജന്‍ സെക്രട്ടറിയറ്റില്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് മറ്റ് സെക്രട്ടറിയറ്റ് അംഗങ്ങളും ജോസഫൈനെ വിമര്‍ശിച്ചു. കൂട്ട വിമര്‍ശനമാണ് ജോസഫൈനെതിരെ സെക്രട്ടറിയേറ്റ് നടത്തിയത്. 

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ജോസഫൈന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് ഇരുന്നുകൊണ്ട് ജോസഫൈന്റെ ഭാഗത്തുനിന്ന് അനുചിതമായ പരാമര്‍ശങ്ങള്‍ ഉണ്ടായതില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് വിശദീകരണം ചോദിച്ചിരുന്നു. അതിനു പിന്നാലെയാണ് രാജി. സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ ജോസഫൈന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ രംഗത്തെത്തി. സ്ഥാനത്തിനു അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിലാണ് ജോസഫൈന്‍ വിഷയങ്ങളില്‍ ഇടപെട്ടതെന്ന് സെക്രട്ടറിയേറ്റ് വിമര്‍ശിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

അടുത്ത ലേഖനം
Show comments