Webdunia - Bharat's app for daily news and videos

Install App

എൻജിനിയറിംഗ് പ്രവേശന ഫലം; ആദ്യ റാങ്കുകൾ ആണ്‍കുട്ടികൾക്ക് - ഷാഫിൽ മഹീന് ഒന്നാം റാങ്ക്

എൻജിനിയറിംഗ് പ്രവേശന ഫലം; ആദ്യ റാങ്കുകൾ ആണ്‍കുട്ടികൾക്ക് - ഷാഫിൽ മഹീന് ഒന്നാം റാങ്ക്

Webdunia
ചൊവ്വ, 20 ജൂണ്‍ 2017 (11:40 IST)
എൻജിനിയറിംഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ റാ​ങ്ക്​ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. കോഴിക്കോട് സ്വദേശി ഷാഫിൽ മാഹീനാണ് ഒന്നാം റാങ്ക്. ആദ്യ പത്ത് റാങ്കുകൾ ആൺകുട്ടികൾ നേടി.

കോട്ടയം സ്വദേശികളായ വേദാന്ത് പ്രകാശ് രണ്ടും അഭിലാഷ് മൂന്നും റാങ്കും നേടി. ആദ്യ 5,000 റാങ്കിൽ 2.535 പേർ കേരള സിലബസ് പഠിച്ച് പരീക്ഷയെഴുതിയവരാണ്.  

പ​രീ​ക്ഷ എ​ഴു​തി​യ​വ​രു​ടെ സ്​​കോ​ർ നേ​ര​ത്തേ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. 90,806 പേ​ർ എ​ഴു​തി​യ എൻജിനിയറിംഗ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ 72,440 പേ​രാ​ണ്​ യോ​ഗ്യ​ത നേ​ടി​യ​ത്. ഫലം www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments