Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരത്ത് 28,26,190 വോട്ടര്‍മാര്‍

എ കെ ജെ അയ്യര്‍
ഞായര്‍, 6 ഡിസം‌ബര്‍ 2020 (16:42 IST)
തിരുവനന്തപുരം: സംസ്ഥാന തദ്ദേശ  സ്ഥാപനങ്ങളിലേക്ക് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ 28,26,190 വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് പോകും. ജില്ലയില്‍ ഒട്ടാകെ വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ 1,727 വാര്‍ഡുകളാണുള്ളത്. ഇതില്‍ 6,465 സ്ഥാനാര്ഥികളാണ് മത്സരിക്കുന്നത്.
 
ജില്ലയില്‍ ആകെ 3,281 പോളിങ് സ്‌റേഷനുകളാണുള്ളത്. വോട്ടെടുപ്പ് സുഗമമായി നടത്താണ് വേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് അധികാരികള്‍ അറിയിച്ചു. ഇതിനൊപ്പം കോവിഡ്  പ്രോട്ടോകോള്‍ പാലിക്കുക എന്നതിന്റെ ഭാഗമായി പോളിങ് ബൂത്തുകള്‍ തിങ്കളാഴ്ച അണു വിമുക്തമാക്കും. തിങ്കളാഴ്ച പോളിങ് സാമഗ്രികളുടെ വിതരണം വിവിധ കേന്ദ്രങ്ങളില്‍ നടക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments